after petta another film from the rajinikanth and karthik<br />പ്രേക്ഷകർക്കൊരു സന്തോഷ വാർത്ത പുറത്തു വരുകയാണ്. പേട്ട ബോക്സോഫിൽ റെക്കോഡുകൾ മറി കടക്കുമ്പോൾ വീണ്ടും രജനി-കാർത്തിക് ഹിറ്റ് ജോഡികൾ ഒന്നിക്കുകയാണ്. ദേശീയ മാധ്യമമായ ഇന്ത്യ ഗെസറ്റാണ് ഇതു സബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഉടനടി ഈ കൂട്ട്കെട്ടിൽ ചിത്രമുണ്ടാകില്ല. ആർ മുരുകദോസിന്റെ ചിത്രം പൂർത്തികരിച്ച ശേഷമായിരിക്കും കാർത്തിക്കിന്റെ ചിത്രത്തിലെത്തുക.<br />